വനിത ദിനത്തോടനുബന്ധിച്ച് ശ്രീമതി രാധ ശ്രീധരന് ആദരം

വനിത ദിനത്തോടനുബന്ധിച്ച് ശ്രീമതി രാധ ശ്രീധരന് ആദരം

ഗുരുവായൂർ: വനിത ദിനത്തോടനുബന്ധിച്ച് മെട്രോമാൻ പത്മവിഭൂഷൻ ഇ ശ്രീധരന് താങ്ങും തണലുമായി പ്രവർത്തിക്കുകയും അദ്ദേഹത്തിന്റെ ഉയർച്ചക്ക് അദ്ദേഹത്തോടൊപ്പം സഹകരിച്ച് മുന്നോട്ട് പോകുന്ന ശ്രീമതി രാധ ശ്രീധരന് ഉപഹാരം നൽകി ആദരിച്ചു. പൊന്നാനിയിലുള്ള വസതിയിൽ വെച്ചാണ് ചടങ്ങ് സംഘടിപ്പിച്ചത് പ്രസിഡണ്ട് പി.വി.മുഹമ്മദ് യാസീൻ ശ്രീമതി രാധ ശ്രീധരന് ഉപഹാരം നൽകി മെട്രോമാൻ ഇ.ശ്രീധരന്റെ സാന്നിദ്ധ്യത്തിൽ ചേംബർ സെക്രട്ടറി അഡ്വ.രവിചങ്കത്ത് ,ട്രഷറർ ആർ.വി. റാഫി, പി.മുരളീധര കൈമൾ എന്നിവർ പ്രസംഗിച്ചു.